Tuesday, April 30, 2024 12:07 am

മകൾ അംഗത്വമെടുക്കുന്നതിന് സാക്ഷിയായി ചീഫ് വിപ്പ് ഡോ എൻ ജയരാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മകൾ യൂത്ത്ഫ്രണ്ട് എമ്മിൽ അംഗത്വമെടുക്കുന്നതിന് കാഞ്ഞിരപ്പള്ളി എം എൽ എ കൂടിയായ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സാക്ഷ്യം വഹിച്ചു. കൊമേഴ്സിൽ ബിരുദാനന്തര ബിരുദവും ബി എഡും പാസായ പാർവതിയാണ് പിതാവും സർക്കാർ ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജിന്റെ സാന്നിദ്ധ്യത്തിൽ കേരളാ കോൺഗ്രസ് എംന്റെ യുവജന സംഘടനയിൽ അംഗമായത്. നിയോജകമണ്ഡലം പ്രസിഡന്റ് രാഹുൽ ബി പിള്ള പാർവതിക്ക് അംഗത്വം നൽകി. ആൽബിൻ പേണ്ടാനം, നാസർ സലാം, റ്റോം ഇഞ്ചികാല ബിനു സെബാസ്റ്റിൻ, ടോണി ഊത്തപ്പാറ, അമൽ കോയിപ്പുറത്ത്, സിജിൻ ജോസഫ്, തോമസ് മാത്യു, സിമേഷ് എന്നിവർ സന്നിഹിതരായിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടിമുടി മാറും എടിഎമ്മുകൾ ; ക്യാഷ് റീസൈക്ലിംഗ് മെഷീനുകളുമായി ഹിറ്റാച്ചി

0
രാജ്യത്തെ പുതിയ എടിഎമ്മുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഹിറ്റാച്ചി പെയ്മെന്റ് സർവീസസ്. പുതിയതായി...

തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആളില്ലാത്ത വീട്ടിൽ വൻ കവർച്ച. വിളപ്പിൽശാല കാവിൻപുറം...

ആധാർ വിവരങ്ങൾ നഷ്ടപ്പെടില്ല, ‘മാസ്ക്’ ഉപയോഗിക്കാം ; എങ്ങനെ ലഭിക്കും എന്നറിയാം

0
ഇന്ത്യൻ പൗരന്മാർക്ക് ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ബാങ്ക്...

തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തി ഹിന്ദുക്കളെ വേട്ടയാടി : പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പുണെ: രാജ്യത്ത് തീവ്രവാദം വളർന്നപ്പോൾ കോൺഗ്രസ് ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി പ്രധാനമന്ത്രി...