ഉദുമയില്‍ കുഞ്ഞമ്പു ; കാസര്‍കോട് സിപിഎം സാധ്യത പട്ടിക

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ജില്ലയിലെ സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയായി. ജില്ലയില്‍ ആകെയുള്ള അഞ്ച് മണ്ഡലങ്ങളില്‍ മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് സിപിഎം മത്സരിക്കുക. കാസര്‍കോട് ഐ.എന്‍.എല്ലും കഞ്ഞങ്ങാട് സിപിഐയുമാണ് മത്സരിക്കുക.

തൃക്കരിപ്പുരില്‍ സിറ്റിങ് എംഎല്‍എ എം.രാജഗോപാലിനെയാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മഞ്ചേശ്വരത്ത് ശങ്കര്‍ റേ, ജയാനന്ദന്‍ എന്നിവരെയാണ് പരിഗണിക്കുന്നത്. 2019-ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശങ്കര്‍ റേ മഞ്ചേശ്വരത്ത് മത്സരിച്ചിരുന്നു. മൂന്നാം സ്ഥാനത്തായിരുന്നു അന്ന് സിപിഎം.
ഉദുമയില്‍ സിറ്റിങ് എംഎല്‍എ കെ.കുഞ്ഞിരാമന് പകരം സി.എച്ച്.കുഞ്ഞമ്പു, ഇ.പത്മാവതി എന്നിവരെയാണ് പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...