തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥിക്ക് കോവിഡ് ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

For full experience, Download our mobile application:
Get it on Google Play

പൊന്‍കുന്നം : സ്ഥാനാര്‍ഥിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വെള്ളിയാഴ്ച വരെ മറ്റ് സ്ഥാനാര്‍ത്ഥികളും പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഒന്നാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിക്കും ഭര്‍ത്താവിനുമാണ് കൊവിഡ് കണ്ടെത്തിയത്. പ്രചാരണത്തില്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പരിശോധനയ്ക്ക് വിധേയരായത്. മറ്റ് സ്ഥാനാര്‍ത്ഥികളും കൊവിഡ് ബാധിതയ്ക്കൊപ്പം ഒരേ ദിവസമാണ് പത്രിക നല്‍കിയത്. വെള്ളിയാഴ്ച പരിശോധനയ്ക്ക് ശേഷം രോഗം കണ്ടെത്താത്തവര്‍ക്ക് പ്രചാരണത്തിനിറങ്ങാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....