അ​ര​ക്കി​ലോ ​ക​ഞ്ചാ​വു​മാ​യി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : അ​ര​ക്കി​ലോ ​ക​ഞ്ചാ​വു​മാ​യി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. തി​രു​വ​ല്ല കോ​ട്ടാ​ലി ആ​റ്റു​ചി​റ​യി​ല്‍ വീ​ട്ടി​ല്‍ ര​തീ​ഷ് (സ്വ​ര്‍​ണ​പ്പ​ന്‍ – 38), ക​വി​യൂ​ര്‍ മ​ത്തി​മ​ല പ​ള്ളി​പ്പ​റ​മ്ബപില്‍ വീ​ട്ടി​ല്‍ ജോ​ഷി (ജോ​മോ​ന്‍ – 39) എ​ന്നി​വ​രാ​ണ് ഡാ​ന്‍​സാ​ഫ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്. സ്കൂ​ള്‍ – കോ​ള​ജ് വി​ദ്യാ​ര്‍​ത്ഥിക​ള്‍​ക്ക​ട​ക്കം ക​ഞ്ചാ​വ് എ​ത്തി​ച്ചു ന​ല്‍​കി​യി​രു​ന്ന യുവാക്കളാണ് പിടിയിലായത്. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ തു​ട​ര്‍​ന്ന് തി​രു​വ​ല്ല ചി​ല​ങ്ക ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നി​ന്നും 250 ഗ്രാം ​ക​ഞ്ചാ​വു​മാ​യി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ര​തീ​ഷാ​ണ് ആ​ദ്യം പ്ര​ത്യേ​ക സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ര​തീ​ഷി​ല്‍ നി​ന്നും ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കാ​ല്‍ കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി ക​വി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ ജോ​ഷി​യെ സം​ഘം പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​രു​വ​രെ​യും തി​രു​വ​ല്ല പോ​ലീ​സി​ന് കൈ​മാ​റി. പി​ടി​യി​ലാ​യ ഇ​രു​വ​രും ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ക​ണ്ണി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ കള്ളവോട്ടും അട്ടിമറിയും ; അന്വേഷണത്തിന് എസ്ഐടി രൂപവത്കരിച്ച് ആഭ്യന്തര വകുപ്പ്

0
കോഴിക്കോട് : ചേവായൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും...

വള്ളിക്കോട് എക്സൈസ് പരിശോധന : കോട ശേഖരം പിടികൂടി

0
കോന്നി : ഓപ്പറേഷന്‍ തണ്ടറിന്‍റെ ഭാഗമായി എക്സൈസ് നടത്തിയ പരിശോധനയില്‍ കോട...

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...