സ്‌കൂളില്‍ അകാരണമായി നിലവിളിച്ച്‌ കരഞ്ഞ് വിദ്യാര്‍ത്ഥിനികള്‍

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂണ്‍ : സ്‌കൂളില്‍ അകാരണമായി നിലവിളിച്ച്‌ കരഞ്ഞ് വിദ്യാര്‍ത്ഥിനികള്‍. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. വിദ്യാര്‍ത്ഥിനികള്‍ കൂട്ടത്തോടെ നിലവിളിച്ച്‌ അസ്വഭാവികമായി പെരുമാറുകയായിരുന്നു. ഇന്നലെ രാവിലെ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കരയുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നു. വീഡിയോയില്‍ ചില പെണ്‍കുട്ടികള്‍ കരഞ്ഞ് തളര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്നതും ചിലര്‍ ഉച്ചത്തില്‍ നിലവിളിക്കുന്നതും കാണാം.

അദ്ധ്യാപകര്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കുട്ടികള്‍ ഉച്ചത്തില്‍ കരച്ചില്‍ തുടരുകയായിരുന്നു. കുട്ടികളെ രക്ഷിതാക്കളുടെ ഒപ്പം പറഞ്ഞയച്ചാണ് സ്‌കൂള്‍ അധികൃതര്‍ താല്‍ക്കാലം പ്രശ്‌നം പരിഹരിച്ചത്. സംഭവത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം സ്‌കൂളിലെത്തും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...

പൂഞ്ഞാർ ഉരുൾപൊട്ടൽ ദുരന്തം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച ബാഗിൽ 15 പവൻ സ്വർണം

0
കോട്ടയം: പൂഞ്ഞാര്‍ പയ്യാനിതോട്ടം ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ച...