ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി ; ഒരു വനിത ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഞ്ചാവ് പിടികൂടി പോലീസ്. ഒഡിഷ സ്വദേശികളില്‍ നിന്ന് 46 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തില്‍ ഒരു വനിത ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലാണ്. ട്രെയിനില്‍ കടത്തുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇതിന് പൊതുവിപണിയില്‍ 50 ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. കൊല്‍ക്കത്തയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. എസ്‌ഐ അന്‍ഷാദ്. ജിഎസ്‌ഐ ബാബുരാജ്, എഎസ്‌ഐ ജോസ് സോളമന്‍, മറ്റ് പോലീസുകാര്‍ എന്നിവരുടെ നേതത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...