തിരുവല്ലയിൽ കഞ്ചാവ് മാഫിയയുടെ ആക്രമണം ; വീടും വാഹനങ്ങളും അടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : തിരുവല്ലയിലെ കോട്ടാലിയിൽ കഞ്ചാവ് മാഫിയ നടത്തിയ ആക്രമണത്തിൽ വീടും വാഹനങ്ങളും അടിച്ചു തകർത്തു. ആക്രമണത്തിൽ തകർന്ന കിടപ്പുമുറിയുടെ ജനൽച്ചില്ലകൾ വീണ് രണ്ട് വയസുകാരന് പരിക്കേറ്റു.
കോട്ടാലി പുത്തൻ പറമ്പിൽ ലിസമ്മ തോമസിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ലിസമ്മയുടെ മകൻ ലിജോയുടെ ഉടമസ്ഥതയിലുള്ള ഓട്ടോ റിക്ഷയും പെട്ടി ഓട്ടോ റിക്ഷയും സംഘം അടിച്ചു തകർത്തു.

തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. രണ്ട് ബൈക്കുകളിലും ഓട്ടോ റിക്ഷയിലുമായി എത്തിയ സംഘം വീടിനും വാഹനങ്ങൾക്കും നേരേ ആക്രമണം അഴിച്ചു വിടുകയായിരുന്നു. വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന ലിസമ്മ സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോഴേക്ക് ആക്രമി സംഘം രക്ഷപെട്ടു. ലിസമ്മയുടെ ചെറുമകനായ ഏദനാണ് പരിക്കേറ്റത്. സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...