മഹാമാരിയെ ചെറുക്കാൻ എല്ലാ സംവിധാനവുമുണ്ട്​ ; ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം – ലോകാരോഗ്യ സംഘടന മേധാവി

For full experience, Download our mobile application:
Get it on Google Play

ജനീവ : കോവിഡ്​ മഹാമാരിയുടെ നിര്‍ണായകഘട്ടം അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അതിനാവശ്യമായ എല്ലാ സംവിധാനവും തങ്ങളുടെ പക്കലുണ്ടെന്നും ലോകാരോഗ്യ സംഘടന മേധാവി ട്രെഡോസ്​ അദാനോം ഗെബ്രിയേസസ്​. കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണെന്നും ഇനിയും തുടരുന്നത്​ അനുവദിക്കാനാവില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും വലിയ സാമ്പത്തിക ദാതാവായി ജര്‍മ്മനി മാറിയെന്ന് വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ ടെഡ്രോസ് പറഞ്ഞു.

ഇതുവരെ അമേരിക്കയായിരുന്നു ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിരുന്നത്. ത്വരിതഗതിയില്‍ ആഗോള വാക്സിനേഷന്‍ കാമ്പയ്‌നുകള്‍ സംഘടിപ്പിക്കുന്നതിനാണ് തങ്ങള്‍ മുന്‍‌ഗണന നല്‍കുന്നതന്ന് ജര്‍മ്മന്‍ വികസന മന്ത്രി സ്വെഞ്ച ഷൂള്‍സ് അഭിപ്രായപ്പെട്ടു. ടെഡ്രോസിന്‍റെ രണ്ടാം ടേമിനുള്ള ശ്രമങ്ങളും സംഘടനയെ സാമ്പത്തിക സ്വയംപര്യാപ്​തമാക്കുന്നതിനുള്ള നിര്‍ദേശവും ഉള്‍പ്പെടുന്ന ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗുകള്‍ക്ക് മുന്നോടിയായാണ് ടെഡ്രോസിന്‍റെ പ്രസ്താവന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...