കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകളില്‍ ഒരാള്‍ പിടിയിലായി

For full experience, Download our mobile application:
Get it on Google Play

പയ്യോളി : കോഴിയിറച്ചി വില്‍പനശാലയില്‍ കഞ്ചാവ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകളില്‍ ഒരാള്‍ പിടിയിലായി. അയനിക്കാട് ചൊറിയന്‍ചാല്‍ താരേമ്മല്‍ പി.കെ സുനീറിനെയാണ് (38) പയ്യോളി എസ്.ഐ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പയ്യോളി ബിസ്മി നഗറിലെ ‘റാഡോ’ ചിക്കന്‍ സ്റ്റാളിലാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ രഹസ്യവിവരത്തെ തുടര്‍ന്ന് 27 ഗ്രാം കഞ്ചാവ് പിടികൂടിയത്.

പ്രതിയെ ചൊവ്വാഴ്ച പയ്യോളി മുനിസിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. ടൗണിലും പരിസരത്തും മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നതിനെതിരെ ജനജാഗ്രത സമിതി രൂപവത്കരിച്ച്‌ കഴിഞ്ഞ ജനുവരി മുതല്‍ വിപുലമായ പ്രവര്‍ത്തനം നടത്തിവന്നിരുന്നു. ജാഗ്രത സമിതിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതോടെ പയ്യോളിയില്‍ വീണ്ടും മയക്കുമരുന്നു മാഫിയ സജീവമാകുന്നതില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...

മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ താഴെയിറക്കി

0
മലപ്പുറം: മലപ്പുറത്ത് മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയ ഇതരസംസ്ഥാന തൊഴിലാളിയെ...

ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം ജോണെന്ന് പി എസ്...

0
തിരുവനന്തപുരം: ആർ എസ് എസിന് വേണ്ടി അടിമപ്പണിയെടുക്കുന്ന സംഘിയാണ് റോജി എം...