എഫ്‌എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് എത്തിച്ച രണ്ടു പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോവിഡ് ബാധിച്ചു എഫ്‌എല്‍ടിസിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് പഴങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കഞ്ചാവ് എത്തിക്കാന്‍ ശ്രമിച്ച രണ്ടു പേര്‍ പിടിയില്‍. ഫറോക്ക് പേട്ടയില്‍ വാടകയ്ക്ക് താമസിക്കുന്ന ഒളവണ്ണ കൊടശ്ശേരി പറമ്പ് അനസ്(37), ബന്ധു ഷാഹുല്‍(21) എന്നിവരാണ് 5 ഗ്രാം കഞ്ചാവ്, ബീഡി, സിഗരറ്റ്, ലൈറ്റര്‍ എന്നിവയുമായി പിടിയിലായത്.

ചികിത്സയില്‍ കഴിയുന്ന രോഗിയുടെ സഹോദരനും ഭാര്യാ സഹോദരനുമാണ് അറസ്റ്റിലായ ഇരുവരും. സ്പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐ പി.സി.സുജിത്തിന് ലഭിച്ച വിവര പ്രകാരം എസ്‌ഐ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് കോവിഡ് സെന്ററില്‍ എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...