ജീ​വ​ന​ക്കാ​രി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു ; ക​ണ്ണൂ​ര്‍ ഡി​ഐ​ജി ഓ​ഫി​സി​ലെ മി​നി​സ്റ്റീ​രി​യ​ല്‍ വിം​ഗ് അ​ട​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ജീ​വ​ന​ക്കാ​രി ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ഡി​ഐ​ജി ഓ​ഫി​സി​ലെ മി​നി​സ്റ്റീ​രി​യ​ല്‍ വിം​ഗ് അ​ട​ച്ചു. നാ​ല് ദി​വ​സ​ത്തേ​യ്ക്കാ​ണ് ഓ​ഫീ​സ് അ​ട​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക്കൊ​പ്പം ബ​സി​ല്‍ യാത്ര ചെ​യ്തി​രു​ന്ന​തി​നാ​ലാ​ണ് ഡി​ഐ​ജി ഓ​ഫി​സി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യോ​ടു ക്വാ​റ​ന്‍റൈ​നി​ല്‍ പോ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ക​ഴി​ഞ്ഞ 29ന് ​ഇ​വ​ര്‍ ക​ണ്ണൂ​രി​ല്‍​നി​ന്നു ചെ​റു​പു​ഴ​യി​ലേ​ക്കു യാ​ത്ര ചെ​യ്ത സ്വ​കാ​ര്യ ബ​സി​ലാ​ണു കോ​വി​ഡ് ബാ​ധി​ച്ച​യാ​ള്‍ ഉണ്ടാ​യി​രു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ഇ​വ​ര്‍ ഓ​ഫി​സി​ല്‍ വ​ന്നി​രു​ന്നു. ഇ​ക്കാ​ര​ണ​ത്താ​ല്‍ തി​ങ്ക​ളാ​ഴ്ച വ​രെ ജീവനക്കാര്‍ ആ​രും ഡി​ഐ​ജി ഓ​ഫി​സി​ല്‍ വ​രേ​ണ്ടെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...