യു.ഡി.എഫ്​ ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: യു.ഡി.എഫ്​ ഭരിക്കുന്ന കൊച്ചി കോര്‍പ്പറേഷനില്‍ ഇക്കുറി ആര്‍ക്കും ഭൂരിപക്ഷമില്ല. 34 സീറ്റുകള്‍ നേടി എല്‍.ഡി.എഫ്​ ഏറ്റവും വലിയ ഒറ്റകക്ഷിയായി. 31 സീറ്റുകളാണ്​ യു.ഡി.എഫ്​ നേടിയത്​. 74 സീറ്റുകളാണ്​ കോര്‍പ്പറേഷനിലുള്ളത്​. 38 സീറ്റുകളാണ്​ കേവലഭൂരിപക്ഷത്തിന്​ ആവശ്യം.

എന്‍.ഡി.എ അഞ്ച്​ സീറ്റിലാണ്​ ജയിച്ചത്​. നാല്​ സീറ്റുകളില്‍ സ്വതന്ത്രരും ജയിച്ചു. കോര്‍പ്പറേഷന്‍ ആര്​ ഭരിക്കണമെന്ന്​ തീരുമാനിക്കുന്നതില്‍ സ്വതന്ത്രരുടെ നിലപാട്​ നിര്‍ണായകമാവും. യു.ഡി.എഫ്​ വിമതരും കൊച്ചി കോര്‍പ്പറേഷനില്‍ സ്വതന്ത്രരായി മത്സരിച്ച്‌​ ജയിച്ചിട്ടുണ്ട്​. ഇവര്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത്​ കോര്‍പ്പറേഷന്‍ ഭരണത്തില്‍ നിര്‍ണായകമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...