നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ തൂ​ണു​ക​ള്‍ ത​ക​ര്‍​ത്തു

For full experience, Download our mobile application:
Get it on Google Play

 കൊല്ലം : അ​ര്‍​ധ​രാ​ത്രി​യി​ല്‍ ബൈ​പാ​സ് റോ​ഡി​ല്‍ നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ റോ​ഡ​രി​കി​ലെ സം​ര​ക്ഷ​ണ​തൂ​ണു​ക​ള്‍ ഇ​ടി​ച്ചു​ത​ക​ര്‍​ത്ത ശേ​ഷം താ​ഴേ​ക്കി​റ​ങ്ങി 11 കെ.​വി വൈ​ദ്യു​തി തൂ​ണു​ക​ള്‍​ക്കി​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി.

ക​മ്പി​ക​ള്‍ പൊ​ട്ടി​യെ​ങ്കി​ലും വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. ശ​നി​യാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ട​ര​യോ​ടെ പാ​ല​ത്ത​റ​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ലി​യ ശ​ബ്​​ദം​കേ​ട്ട് പ​രി​സ​ര​വാ​സി​ക​ള്‍ ഇ​റ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് കാ​ര്‍ വൈ​ദ്യു​തി തൂ​ണു​ക​ള്‍​ക്കി​ട​യി​ല്‍ ഇ​ടി​ച്ചു​ക​യ​റി​ക്കി​ട​ക്കു​ന്ന​താ​ണ്​ ക​ണ്ട​ത്. നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ന്ന ഡ്രൈ​വ​റെ പ​രി​ക്കു​ക​ളോ​ടെ പു​റ​ത്തെ​ടു​ത്ത് അ​ടു​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...