കാര്‍ താഴ്ചയി​ലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോരുത്തോട് : കോസടിയില്‍ കാര്‍ താഴ്ചയി​ലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കോരുത്തോട് – മുണ്ടക്കയം പാതയില്‍ കോരുത്തോട് ഷാപ്പു പടിയില്‍ ഞായറാഴ്ച വൈകീട്ട് ഉണ്ടായ അപകടത്തില്‍ കോരുത്തോട് കൊച്ചു തെക്കേല്‍ ജോജി സെബാസ്റ്റ്യന്‍ (47) ആണ് മരിച്ചത്. ഇറക്കത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഇലക്‌ട്രിക് പോസ്റ്റിലിടിച്ച്‌ താഴ്ചയിലെ വീടിന് മുകളില്‍ പതിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജോജിയെ മുണ്ടക്കയത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോരുത്തോട് പള്ളിപ്പടി സെന്റ് ജോര്‍ജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യന്‍. ഭാര്യ: റീന (കോരുത്തോട് സെന്റ് ജോര്‍ജ് പബ്ലിക് സ്കൂളിലെ അധ്യാപിക). മക്കള്‍: ഹന്ന, ആന്‍ജലിക്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...

അരുവാപ്പുലം പഞ്ചായത്തില്‍ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു

0
കോന്നി : അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ നിന്നും ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍...