അട്ടച്ചാക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : അട്ടച്ചാക്കലിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് പരുക്ക്. ഇന്നലെ വൈകിട്ട് 5 മണിയോടെ അട്ടച്ചാക്കൽ ഭാരത് ഗ്യാസ് ഗോഡൗണിന് സമീപത്താണ് അപകടം നടന്നത്. കോന്നിയിൽ നിന്നും അട്ടച്ചാക്കൻ ഭാഗത്തേക്ക് വന്ന ബൈക്കും അട്ടച്ചാക്കലിൽ നിന്ന് കോന്നിക്ക് വന്ന കാറും കൂട്ടിയിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അട്ടച്ചാക്കൽ കൊല്ലേത്ത്മണ്ണ് പുതുപറമ്പിൽ രാജേഷ് (33)നെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആര്‍ട്സ് ഫെസ്റ്റിനെച്ചൊല്ലി കെഎസ് യു-എസ്എഫ്‌ഐ സംഘര്‍ഷം ; തൃശൂര്‍ ലോ കോളജ് അടച്ചു

0
തൃശൂര്‍ : തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ് യു-എസ്എഫ്‌ഐ...

‘വിദ്യാർഥികളെ പേപ്പട്ടികളെ തല്ലുംപോലെ തല്ലിച്ചതച്ചു ; പ്രധാനമന്ത്രി മാപ്പ് പറയണം’ : കെ...

0
ഡല്‍ഹി : ഡല്‍ഹി സമരത്തിലെ പോലീസ് നടപടിയില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരാന്‍...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും ; വിശദമായ അന്വേഷണത്തിന് എസ്‌ഐടി

0
കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകും. പുതിയ കണ്ടെത്തലുകള്‍...

‘ഭീകരവാദം തിരഞ്ഞെടുക്കുന്നവർ‌ ഓപ്പറേഷൻ സിന്ദൂർ ഓർക്കണം’ ; കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ : കാർഗിൽ വിജയദിനത്തിൽ പാകിസ്ഥാനു കടുത്ത മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധ...