ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2,02,46,580 ; മരണം 7,38,695

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്‌ : ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 2.2 കോടി കടന്നു. 2,02,46,580 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതില്‍ 64,00,525 പേര്‍ നിലവില്‍ ചികിത്സയിലാണ്. കോവിഡ് ബാധിച്ച്‌ 7,38,695 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

അമേരിക്ക, ബ്രസീല്‍, ഇന്ത്യ എന്നീ മൂന്ന് രാജ്യങ്ങളിലാണ് ഏറ്റവുമധികം കോവിഡ് ബാധിതര്‍. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം അരക്കോടി കടന്നിട്ടും ശമനമില്ലാതെ തുടരുകയാണ്. 52,51,446 ആളുകള്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 1,66,192 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 45,000 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ്, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നത്.

ബ്രസിലീല്‍ 30,57,470 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഘ്യ ഒരു ലക്ഷം കടന്നു. 1,01,857 പേരാണ് ബ്രസീലില്‍ ഇതുവരെ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 22,67,153 ആയി. റഷ്യ (8,92,654), ദക്ഷിണാഫ്രിക്ക (5,63,598), മെക്‌സിക്കോ (4,85,836), പെറു (4,78,024), കൊളംബിയ (3,97,623), ചില്ലി (3,75,044), സ്‌പെയിന്‍ (3,70,060) എന്നീ രാജ്യങ്ങളിലാണ് കോവിഡ് ബാധിതര്‍ ഏറ്റവും കൂടുതലുള്ള ആദ്യ പത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...