കാര്‍ ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

കാബൂള്‍: കാബൂളില്‍  കാര്‍ബോംബ് ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളും അടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. എം.പി അടക്കം മറ്റ് പതിനഞ്ച്പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയായിരുന്നു ആക്രമണം. മരണ നിരക്ക് ഉയര്‍ന്നേക്കാമെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് താരീഖ് അറിയന്‍ അറിയിച്ചു.

കാബൂളിലെ ഖുഷാല്‍ ഖാന്‍ ഏരിയയിലൂടെ ഖാന്‍ മുഹമ്മദ് വറദക് എം.പിയുടെ വാഹനം കടന്നുപോവുന്നതിനിടെയായിരുന്നു ആക്രമണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയിലായിരുന്നു ആക്രമണം. മറ്റ് നിരവവധി വാഹനങ്ങള്‍ക്കും സമീപത്തെ കെട്ടിടങ്ങള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....