കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്​​റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

ബംഗളുരു :  കോ​ള​ജ്​ വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച ഓട്ടോ ഡ്രൈ​വ​ര്‍ അ​റ​സ്​​റ്റി​ല്‍. ബ​സ്​ സ്​​റ്റോ​പ്പി​ല്‍ നി​ല്‍​ക്കു​ന്ന​തി​നി​ടെ മാ​ഗ​ഡി റോ​ഡ്​ സ്വ​ദേ​ശി​നി​യാ​യ  പത്തൊന്‍പത്കാ​രി​യെ വീ​ട്ടി​ല്‍ എ​ത്തി​ക്കാ​മെ​ന്ന്​ പ്ര​ലോ​ഭി​പ്പി​ച്ച്‌​ പ്ര​തി​യാ​യ മു​ബാ​റ​ക്​ (28)പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

വി​ജ​ന​മാ​യ സ്​​ഥ​ല​ത്ത്​ എ​ത്തി​ച്ച​ശേ​ഷം ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ പ്ര​തി സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.എ​ന്നാ​ല്‍, ഓട്ടോ​യു​ടെ നമ്പര്‍ മ​ന​സ്സി​ലാ​ക്കി​യ പെ​ണ്‍​കു​ട്ടി വി​വ​രം പൊ​ലീ​സി​ന്​ കൈ​മാ​റി. തു​ട​ര്‍​ന്ന്​ പൊ​ലീ​സ്​ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...