കള്ളക്കടത്തിന് ഉപയോഗിച്ചിരുന്ന കാര്‍ സജേഷിന്റെ പേരില്‍ ; സിസി അടച്ചിരുന്നത് അര്‍ജുന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കള്ളക്കടത്തിന് ഉപയോഗിച്ച കാറിന്റെ ലോണ്‍ അടച്ചു കൊണ്ടിരുന്നത് അര്‍ജുന്‍ ആണെന്ന് ഡിവൈഎഫ്‌ഐ മുന്‍ നേതാവ് സജേഷിന്റെ മൊഴി. അതേസമയം കാര്‍ തന്റെ പേരിലാണ്. അര്‍ജുന് സിബില്‍ സ്‌കോര്‍ കുറവായതു കൊണ്ടാണ് തന്റെ പേരില്‍ കാര്‍ എടുത്തതെന്നും അര്‍ജുന്റെ സ്വര്‍ണക്കള്ളക്കടത്ത് ഇടപാടുകളെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും സജേഷ് മൊഴി നല്‍കി.

അര്‍ജുന്‍ തന്നെ ചതിക്കുകയായിരുന്നു. ഫേസ്ബുക്കിലൂടെയാണ് അര്‍ജുനെ സജേഷ് പരിചയപ്പെട്ടത്. പിന്നീട് ഇത് അടുത്ത സൗഹൃദമായി വളരുകയായിരുന്നുവെന്നും സജേഷ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കി. അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിനോട് അര്‍ജുന്‍ സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് ദിവസമായി ചോദ്യം ചെയ്തിട്ടും അര്‍ജുന്‍ ഒന്നും വിട്ടു പറയുന്നില്ലെന്ന് കസ്റ്റംസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...