തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്മമംഗലം സ്വദേശി ചാക്കോ (55) പെട്ടെന്ന് പുറത്തിറങ്ങിയതിനാല്‍ ദുരന്തമൊഴിവായി. നീര്‍പ്പാറ ബ്രഹ്മമംഗലം റോഡില്‍ രാജന്‍ കവലയ്ക്ക് സമീപം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം. കാര്‍ കത്തിയതിന് പിന്നാലെ സ്ഥലത്തെത്തിയ നാട്ടുകാര്‍ സമീപത്തെ വീട്ടിലെ ചെടി നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ച്‌ തീയണയ്ക്കുകയായിരുന്നു. കടുത്തുരുത്തി, വൈക്കം അഗ്‌നിശമനസേനയും തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തി. ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് കാറിന് തീ പിടിച്ചതെന്നാണ് സംശയിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനം ; ഫെമ കേസ് എടുത്ത് ഇഡി ; വിദേശത്തേക്ക്...

0
കൊച്ചി: മെസിയെ കേരളത്തിൽ എത്തിക്കുമെന്ന വാഗ്ദാനത്തിൽ ഫെമ കേസ് എടുത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്....

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...