കീ​ഴു​ക​ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോ​ഴ​ഞ്ചേ​രി : കീ​ഴു​ക​ര​യി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ചെ​റു​കോ​ല്‍ പു​ര​യി​ട​ത്തി​ല്‍ സാ​മു​വേ​ല്‍ ദാ​നി​യേ​ലി​ന്‍റെ മാ​രു​തി 800 കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. തിങ്കളാഴ്ച രാ​വി​ലെ 10.30-ന് ​കീ​ഴു​ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കോ​ഴ​ഞ്ചേ​രി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി ജീ​വ​ന​ക്കാ​ര​നാ​യ സാ​മു​വേ​ല്‍ ദാ​നി​യേ​ല്‍ പ​ള്ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ബോ​ണ​റ്റി​ല്‍ നി​ന്ന് പു​ക ഉ​യ​ര്‍​ന്ന​ത് ക​ണ്ടു കാ​ര്‍ നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി​യ​തി​നാല്‍ ആളപായം ഉണ്ടായില്ല. ദാ​നി​യേ​ല്‍ പുറത്തിറങ്ങിയതിന് പിന്നാലെ കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ക്കു​ക​ ആ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ആ​റ​ന്മു​ള പോലീ​സും സ്ഥ​ല​ത്തെ​ത്തി എ​ങ്കി​ലും അ​പ്പോ​ഴേ​ക്കും കാ​ര്‍ പൂ​ര്‍​ണ​മാ​യും ക​ത്തി നശിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുറ്റം തെളിയിക്കാനാവാതെ പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

0
കോഴിക്കോട്: പോക്‌സോ കേസ് പ്രതിക്കെതിയരായ കുറ്റം തെളിയിക്കാനാവാതെ പ്രതിയെ വെറുതെ...

കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു

0
മുംബൈ: കുന്നിൻമുകളിൽനിന്നു താഴേക്ക് അച്ഛനും അമ്മയും മകനും മരിച്ചു. മഹാരാഷ്ട്രയിലെ...

ആറന്മുള ജി.വി.എച്ച് സ്കൂളില്‍ ഓണാഘോഷം “ശ്രാവണം 2026” നടന്നു

0
ആറന്മുള : ആറന്മുള ജി.വി.എച്ച് സ്കൂളിലെ ഓണാഘോഷം "ശ്രാവണം 2026" സ്കൂൾ...

തുറവൂരിൽ വൻ കഞ്ചാവ് വേട്ട ; പത്തനംതിട്ട സ്വദേശികളായ 3 യുവാക്കൾ പിടിയിൽ

0
കുത്തിയതോട്: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു...