ബസിന് പിറകില്‍ കാറിടിച്ചു, ബസ് ജീവനക്കാരെ മര്‍ദിച്ചു ; കാര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

വെള്ളരിക്കുണ്ട് : കാസര്‍ഗോഡ് വെള്ളരിക്കുണ്ട് കാറോടിച്ച യുവാവ് സ്വകാര്യ ബസിന് പിറകിലിടിച്ചു. ഇത് ചോദ്യം ചെയ്ത ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു. കൊന്നക്കാട് നിന്നും കോട്ടയത്തേക്ക് പോകുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കോട്ടയം സ്വദേശി എ.വി നാരായണന്‍ നമ്പൂതിരി, കണ്ടക്ടര്‍ ബിജു എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ജീവനക്കാരുടെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം വൈകുന്നേരം 6.35 ഓടെ വെള്ളരിക്കുണ്ട് മാവുള്ളാലിലാണ് സംഭവം. ബസിന്റെ പിറകില്‍ ഇടിക്കുകയും ഇത് ചോദ്യം ചെയ്ത ബസ് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത പന്നിത്തടം സ്വദേശി ബിജുവിനെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...