കൊക്കാത്തോട്ടിൽ കടുവയുടെ ജഡം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കൊക്കാത്തോട് കാട്ടാത്തി പാറയുടെ താഴ്‌വരയിൽ കടുവയുടെ ജഡം കണ്ടെത്തി. എട്ട് വയസ് പ്രായമുള്ള പെൺകടുവയുടെ ജഡമാണ് കണ്ടെത്തിയത്. കടുവകൾ തമ്മിലുള്ള പോരാട്ടം ആണ് മരണത്തിന് ഇടയാക്കിയത് എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. കഴുത്തിൽ സാരമായ രീതിയിൽ ഉണ്ടായ മുറിവാണ് കടുവയുടെ മരണത്തിന് ഇടയാക്കിയത് എന്നും തെളിഞ്ഞു. കഴുത്തിൽ ഉണ്ടായ ആഴത്തിൽ ഉള്ള മുറിവ് ശ്വാസ നാളത്തിലും മുറിവേൽപ്പിച്ചിരുന്നു. കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോരി, നടുവത്തുമൂഴി റേഞ്ച് ഓഫീസർ ശരത് ചന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ കോന്നി ഫോറെസ്റ്റ് വെറ്റിനറി സർജൻ ഡോ. ശ്യാം, വെറ്റിനറി സർജൻ രൂപേഷ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയാക്കി ജഡം സംസ്കരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...