Tuesday, March 5, 2024 5:14 pm

കരുതലും കൈത്താങ്ങും റാന്നി താലൂക്ക്തല അദാലത്ത് : അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്കും ബിപിഎല്‍ കാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

റാന്നി: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല പരാതി പരിഹാര അദാലത്തില്‍ ആദ്യപരിഹാരം റേഷന്‍ കാര്‍ഡ് വിഭാഗം ബിപിഎല്ലിലേക്ക് മാറ്റുന്നതിനായി അപേക്ഷ സമര്‍പ്പിച്ച 11 പേര്‍ക്ക്. നാറാണംമൂഴി പഞ്ചായത്തിലെ വിജയകുമാരി, സാലമ്മ തമ്പി കുരുവിള, എം.കെ. രാധാമണി, റാന്നി പഴവങ്ങാടി പഞ്ചായത്തിലെ സാലി മോന്‍സി, സി.ജി. സുജാമോള്‍, സൂസമ്മ സജി, വടശേരിക്കര പഞ്ചായത്തിലെ ബീനമോള്‍, റാന്നി പെരുനാട് പഞ്ചായത്തിലെ കെ.എസ്. യശോധരന്‍, റാന്നി പഞ്ചായത്തിലെ സി.എസ്. രത്‌നമ്മ, വെച്ചൂച്ചിറ പഞ്ചായത്തിലെ ഡെയ്‌സി ബാബു, സുമതിക്കുട്ടിയമ്മ എന്നിവര്‍ക്കാണ് ബിപിഎല്‍ കാര്‍ഡ് വിതരണം ചെയ്തത്.

ncs-up
ASIAN
WhatsAppImage2022-07-31at72836PM
asian
previous arrow
next arrow

ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെയും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്‍. അനിലിന്റേയും നേതൃത്വത്തിലാണ് ചൊവ്വാഴ്ച റാന്നി താലൂക്കിലെ പരാതി പരിഹാര അദാലത്ത് നടന്നത്. ഏപ്രില്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങളിലൂടെയും താലൂക്ക് ഓഫീസുകള്‍ മുഖേനയും പൊതുജനങ്ങള്‍ സമര്‍പ്പിച്ച പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. ബിപിഎല്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച അപേക്ഷകള്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പരിശോധിച്ച് വകുപ്പുതലത്തില്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബാക്കി മാറ്റും; സ്പോര്‍ട്സ് ആയുര്‍വേദത്തിന് പ്രാധാന്യം നൽകുമെന്ന് ...

0
തിരുവനന്തപുരം : ആയുഷ് മേഖലയെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുമെന്ന് ആരോഗ്യ വകുപ്പ്...

അടൂർ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിച്ചു

0
അടൂർ : അടൂർ ഹോളിക്രോസ് ജംഗ്ഷൻ മുതൽ ആനന്ദപള്ളി വരെയുള്ള റോഡ്...

വയനാട്ടിൽ പു​ള്ളി​പ്പു​ലി​യെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി ; വ​നം​വ​കു​പ്പ് സ്ഥ​ല​ത്തെ​ത്തി

0
മാ​ന​ന്ത​വാ​ടി : തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ലെ ചേ​ലൂ​ര്‍ ഇ​രു​മ്പ് പാ​ല​ത്തി​ന് സ​മീ​പം പു​ള്ളി​പ്പു​ലി​യെ...

സിദ്ധാര്‍ത്ഥിന്റെ മരണം ; ഡീന്‍ പകുതി ആരാച്ചാരുടെ പണിയല്ലേ ചെയ്തത് , കൊലക്കുറ്റം ചുമത്തണമെന്ന്...

0
തിരുവനന്തപുരം: സിദ്ധാര്‍ത്ഥന്റെ കൊലപാതകത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഡീനിന്റെയും അസിസ്റ്റന്റ് വാര്‍ഡന്റെയും...