ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളേജ് കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു ; പത്തനംതിട്ട വൈഎംസിഎ ഹാളില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : പ്രൊവിഡൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും മാതാപിതാക്കൾക്കുമായി,10 ആം തിയതി വൈകുനേരം 3.00 മണിക്ക് പത്തനംതിട്ട വൈഎംസിഎ ഹാളിൽ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത കരിയർ കണ്സള്റ്റന്റ് മോൻസി വർഗീസും, പ്രൊവിഡൻസ് കോളേജ് ഡീൻ, പ്രൊഫ.അലക്സ്‌ മാത്യൂയും ചേർന്നാണ് ക്ലാസുകൾ നയിക്കുന്നത്. +2 (കോമേഴ്‌സ് /സയൻസ് ) കഴിഞ്ഞ വിദ്യാർത്ഥികൾക്ക് ചേരാവുന്ന വിവിധ ഡിഗ്രി കോഴ്സുകളെ കുറിച്ചും, അവയുടെ ജോലിസാധ്യതകളെ കുറിച്ചും, എൻട്രൻസ് പരീക്ഷകളെ കുറിച്ചും വിദഗ്ധരിൽ നിന്ന് നേരിട്ട് അറിയുന്നതിനുള്ള അവസരം സെമിനാറിലൂടെ ലഭിക്കും.

മെഡിക്കൽ, പാരാമെഡിക്കൽ, എഞ്ചിനീയറിംഗ്, കോമേഴ്‌സ്, മാനേജ്‌മന്റ് തുടങ്ങിയ മേഖലകളിൽ ഉള്ള കോഴ്സുകളെ കുറിച്ചായിരിക്കും പ്രധാനമായി സംസാരിക്കുന്നത്. ക്ലാസ്സുകൾക്ക് ശേഷം സംശയ ദുരീകരണത്തിനു, ക്യാരീർ കൗൺസിലിങ്ങിനുള്ള അവസരവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ് സെമിനാറിൽ പങ്കെടുക്കുന്നതിനായി 9207090000 എന്ന നമ്പറിൽ ബന്ധപെടുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്കിൽ അഴിമതി നടത്തിയവരെ സ്വാധീനിച്ച് മാപ്പുസാക്ഷിയാക്കിയാണ് ഇഡി സിപിഎമ്മിനെ പ്രതിയാക്കുന്നത് ; പിണറായി വിജയൻ

0
പത്തനംതിട്ട: കരുവന്നൂർ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന...

പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ സുരക്ഷ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് പോലീസ്

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ തോക്കുമായി രണ്ട് പേർ പിടിയിലായ സംഭവത്തിൽ...

ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തെന്ന പരാതിയിൽ സപ്ലൈകോ അന്വേഷണം ആരംഭിച്ചു

0
കൊച്ചി: ഓണം ഗിഫ്റ്റ് കാർഡുകൾ ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാൻ സപ്ലൈകോ....

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...