റാന്നിസെന്റ് തോമസ് കോളേജിൽ കരിയർ മീറ്റ് പ്രോഗ്രാം നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: സെന്റ് തോമസ് കോളേജിന്റെ പ്ലേസ്മെന്റ് സെല്ലും പത്തനംതിട്ട ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച കരിയർ മീറ്റ് പ്രോഗ്രാം കോളേജ് സെമിനാർ ഹാളിൽ നടന്നു. 2012 സിവിൽ സർവീസ് ജേതാവ് എം.പി. ലിബിൻ രാജ് ഐആർഎസ് മുഖ്യ അതിഥി ആയിരുന്നു. സ്വന്തം കരിയറിലെ വഴിത്തിരിവുകളെ കുറിച്ചും സിവിൽ സർവീസ് മേഖലയിൽ എത്താൻ വേണ്ട മുന്നൊരുക്കങ്ങളെ പറ്റിയും അദ്ദേഹം സംസാരിച്ചു. സിവിൽ സർവീസ് മേഖലയിലെ വിവിധ ഘട്ടങ്ങളെ പറ്റിയും ഇന്റർവ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കണമെന്നും തന്റെ അനുഭവങ്ങളിലൂടെ വിദ്യാർഥികളുമായി സംവദിച്ചു.

വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ട് അവരുടെ സ്വപ്നചിറക്കുകൾക്ക് ഊർജ്ജം പകരുവാൻ ഈ പ്രോഗ്രാമിന് സാധിച്ചു. പ്രിൻസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഖദീജ ബീവി, വൊക്കേഷണൽ ഗൈഡൻസ് ഓഫീസർ ജോസഫ് ജോർജ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ടി ജയശ്രീ, കോർഡിനേറ്റർമാരായ ഡോ. ബിനി ബി. നായർ, ഡോ. മേരിക്കുട്ടി ജെയിംസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂജപ്പുര ജയിലിലെ ഓണാഘോഷം : ഡിജെ പാർട്ടിക്കിടെ ജീവനക്കാർ തമ്മിലടി ; ഒരാൾക്ക് പരിക്ക്

0
തിരുവനന്തപുരം : പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ നടന്ന ഓണാഘോഷ പരിപാടികൾക്കിടെ...

ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകൾ ഒരുങ്ങുന്നു ; വാഹന ഫിറ്റ്‌നെസ് പരിശോധിക്കാൻ ക്യാമറയും സെൻസറും

0
ഒറ്റപ്പാലം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്ക് പാലക്കാട് ജില്ലയിൽ രണ്ട് ഓട്ടോമേറ്റഡ്...

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...