ഗ്രീക്ക് തീരത്തിന് സമീപം ചരക്കുകപ്പൽ മുങ്ങി; നാല് ഇന്ത്യക്കാരടക്കം 13 പേരെ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

ഏഥൻസ്: ഗ്രീ​സി​ലെ ലെ​സ്‌​ബോ​സ് ദ്വീ​പി​ന്റെ തീ​ര​ത്ത് ച​ര​ക്കു​ക​പ്പ​ൽ മു​ങ്ങി നാല് ഇന്ത്യക്കാരടക്കം 13 ജീ​വ​ന​ക്കാ​രെ കാണാ​താ​യി. സിറിയ, ഈജിപ്ത് രാജ്യക്കാരാണ് മറ്റുള്ളവർ. ഒരു ഈജിപ്തുകാരനെ രക്ഷിച്ചു. ഈ​ജി​പ്തി​ലെ ദെ​ഖെ​യ്‍ല​യി​ൽ​നി​ന്ന് തു​ർ​ക്കി​യ​യി​ലെ ഇ​സ്തം​ബൂ​ളി​ലേ​ക്ക് 6000 ടൺ ഉപ്പുമായി പോ​യ ക​പ്പ​ലാ​ണ് ഞാ​യ​റാ​ഴ്ച രാവി​ലെ തീ​ര​ത്തു​നി​ന്ന് 8.3 കി​ലോ​മീ​റ്റ​ർ അ​ക​ലെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഗ്രീ​ക്ക് വ്യോ​മ​സേ​ന​യു​ടെ​യും നാ​വി​ക​സേ​ന​യു​ടെ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ​ ഞാ​യ​റാ​ഴ്ച രാ​ത്രി​യും രക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയമസഭാ തിരഞ്ഞെടുപ്പ് , സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ച സംഭവിച്ചു : എംഎ...

0
ന്യൂഡല്‍ഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി നിർണയത്തിലും, പ്രചാരണത്തിലും പാളിച്ചകൾ പറ്റിയെന്ന്...

നാഷണല്‍ പാര്‍ക്കില്‍ കാട്ടുപോത്തിന്റെ ആക്രമണം

0
വയോമിംഗ്: അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്കില്‍ വിനോദസഞ്ചാരിക്ക് നേരെ കാട്ടുപോത്തിന്റെ...

കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ

0
കണ്ണൂർ: കെ കെ രാഗേഷിന് പിന്തുണയുമായി പി ജയരാജൻ. രാഗേഷിനെതിരായ...

അഭിമന്യു കൊലക്കേസിൽ 5 പ്രതികളുടെ അപ്പീൽ തള്ളി

0
കൊച്ചി : മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവ‍ർത്തകൻ അഭിമന്യു കൊലക്കേസിൽ വിചാരണ...