സ്കൂട്ടറിന് സൈഡ് കൊടുത്തില്ല ; ഡ്രൈവറെ ബസിൽ കയറി തല്ലി യുവതി – കേസ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്‌ : സ്‌കൂട്ടറിന് സൈഡ് തന്നില്ലെന്ന് ആരോപിച്ച്‌ ട്രാന്‍സ്‌പോര്‍ട്ട് ബസിന്റെ ഡ്രൈവറെ ബസില്‍ കയറി തല്ലി യുവതി. ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഡ്രൈവറുടെ പരാതിയെ തുടര്‍ന്ന് 28 വയസുകാരി നന്ദിനിക്കെതിരെ പോലീസ് കേസെടുത്തു. ബസില്‍ കയറി യുവതി തല്ലുന്ന വീഡിയോ യാത്രക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. നന്ദിനി തെറ്റായ ദിശയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച്‌ വരികയായിരുന്നു. ബസിന്റെ മുന്നില്‍പ്പെട്ടതോടെ മാറ്റിത്തരാന്‍ യുവതി ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ച്‌ സമയം കാത്തിരിക്കൂ എന്നായിരുന്നു ഡ്രൈവറിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ രോഷം കൊണ്ട യുവതി ബസിന് ഉള്ളില്‍ കയറി ഡ്രൈവറെ തല്ലുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...