നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ വിമർശനമുന്നയിച്ച മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ വിമർശനമുന്നയിച്ച മത്സ്യത്തൊഴിലാളി നേതാവ് ചാൾസ് ജോർജിനെതിരെ കേസ്. ദിലീപെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്ന പരാമർശം വൻവിവാദമായിരുന്നു. വിധി വന്ന സമയത്ത് കോടതി സമുച്ചയത്തിന് മുന്നിൽ വെച്ചാണ് ചാൾസ് ജോർജ് മാധ്യമങ്ങളോട് ഇപ്രകാരം പറഞ്ഞത്. കോടതിവിധി പക്ഷപാതപരമാണെന്ന് ആരോപിക്കാൻ വേണ്ടി ചാൾസ് ജോർജ് പറഞ്ഞ കാര്യമാണ് വിവാദമായത്.

ദിലീപ് കോടതി മുറിയിലെത്തിയപ്പോൾ ജഡ്ജി എഴുന്നേറ്റ് നിന്നു എന്നാണ് ചാൾസിന്റെ ആരോപണം. വിധി പറയുന്ന സമയത്ത് താൻ കോടതിമുറിയിൽ ഉണ്ടായിരുന്നു. ഇത് കോടതിയലക്ഷ്യമാണെന്ന് കാണിച്ച് അഭിഭാഷകർ നൽകിയ ഹർജിയിലാണ് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പോലീസിനോട് എഫ്ഐആറിട്ട് കേസെടുക്കാൻ നിർദേശം നൽകിയത്. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎൻഎസ് 190 വകുപ്പ് പ്രകാരമാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...