കോടതി വരാന്തയിൽ ഭീഷണിപ്പെടുത്തിയെന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കോടതി വരാന്തയിൽ ഭീഷണിപ്പെടുത്തിയെന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസ്. പാലക്കാട് രഞ്ജിത്ത് വധക്കേസിലെ ഒന്നാം പ്രതി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന അബ്ദുൽ സലാമിനെതിരെയാണ് പലക്കാട് ടൗൺ സൗത്ത് പോലീസ് കേസ് എടുത്തത്. കേസിലെ എയിഡ് പ്രോസിക്യൂഷൻ സഹായിയായ ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് നടപടി. പാലക്കാട് ഒന്നാം അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ സാക്ഷി വിസ്‌താരം കഴിഞ്ഞ് കോടതി വരാന്തയിൽ നിന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പാലക്കാട് എലപ്പുള്ളി സ്വദേശി ആർഎസ്എസ് തേനരി മണ്ഡൽ ബൗദ്ധിക് പ്രമുഖുമായിരുന്ന രഞ്ജിത്തിനെ 2021 നവംബർ 15-ന് രാവിലെയാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...