തിരുവനന്തപുരം : സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിലും സ്കോളർഷിപ്പ് വിതരണത്തിലും ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് പ്രഥമാധ്യാപികയ്ക്കെതിരേ വിജിലൻസ് അന്വേഷണത്തിനു ശുപാർശ. പാറശ്ശാല പൊഴിയൂർ ഗവ. യു.പി. സ്കൂളിലെ പ്രഥമാധ്യാപിക ബി.ഡി.ബീനയ്ക്കെതിരേയാണ് ബാലാവകാശ കമ്മിഷൻ വിജിലൻസ്...