India

രാജ്യത്തിന്റെ ഭാവി തലമുറയോട് പെരുമാറുന്നതിൽ ജാഗ്രത പാലിക്കണം ; രാഹുൽ ഗാന്ധി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ദേശീയ തലസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകളിൽ എൻ.ഡി.എ. സർക്കാരിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജെൻസിയെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാൻ സർക്കാരിനാകില്ലെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ...

Must Read