India

വിദ്യാർത്ഥികൾക്ക് മാപ്പുനൽകാനല്ല, മാപ്പ് പറയാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടത് : മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി പങ്കുവെച്ച വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. രാജ്യത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി മാപ്പുനല്‍കുകയല്ല, അവരോട് മാപ്പ് ചോദിക്കുകയാണ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷ...

Must Read