India

ജെ.എൻ.യു യൂണിയൻ വൈസ് പ്രസിഡന്റിന് നേരെ വധഭീഷണി ; ‘അടുത്ത നിർഭയ ആവണമോ?’ എന്ന് ചോദിച്ച് സന്ദേശം

തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച ജെഎന്‍യു സര്‍വകലാശാല യൂണിയന്‍ വൈസ് പ്രസിഡന്റ് ഗോപിക ബാബുവിന് ഭീഷണി സന്ദേശം. അടുത്ത നിര്‍ഭയ ആവണോ എന്നാണ് സന്ദേശത്തില്‍ ചോദിച്ചിരിക്കുന്നത്. ബിജെപിയോടുള്ള കളി...

Must Read