India

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. തന്റെ ജനങ്ങളെ വിട്ട് നില്‍ക്കാന്‍ തനിക്ക് കഴിയില്ല. തന്റെ സുരക്ഷ എന്ന കണക്കുകൂട്ടലുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. മുന്‍കാലത്തിലും താന്‍...

Must Read