India

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ; ചർച്ചയിൽ അമിത്ഷാ പങ്കെടുത്തേക്കും

ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ നാളെയോ മറ്റന്നാളോ പാർലമെൻ്റ് സമ്മേളനത്തിൽ കൊണ്ടുവരാനാണ് നീക്കം. ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്തേക്കും. പാർലമെൻ്റ് സമ്മേളനം നീട്ടാനിടയില്ലെന്നാണ്...

Must Read