India

രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം

ന്യൂഡൽഹി : രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം. ഡീപ്ഫേക്ക്, വ്യാജപ്രചാരണം തടയാനും കണ്ടന്റ് മോഡറേഷൻ കൂടുതൽ ശക്തമാക്കണമെന്നുമാണ് കേന്ദ്രത്തിന്റെ നിർദേശങ്ങൾ. സർക്കാർ നൽകുന്ന നിർദേശങ്ങളിൽ ഉടൻ നടപടി വേണമെന്നും...

Must Read