India

പരീക്ഷാ ക്രമക്കേട് : ഝാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ചുമായി ആയിരക്കണക്കിന് വിദ്യാർഥികൾ

റാഞ്ചി : പരീക്ഷാക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജാർഖണ്ഡ് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി ആയിരക്കണക്കിന് വിദ്യാർഥികൾ. പ്രതിഷേധം ആരംഭിച്ച് പതിനാഴാം ദിവസമാണ് മാർച്ച് നടക്കുന്നത്. ദേശീയപതാകകളും പൂക്കളും കൈയിലേന്തിക്കൊണ്ടാണ് പ്രതിഷേധക്കാർ നീങ്ങുന്നത്. സമാധാനപരമായ പ്രതിഷേധമാർച്ചാണ്...

Must Read