India

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങുമൊത്ത് നടൻ വിക്രമിന്റെ റീൽ ; അന്വേഷണം, വീഡിയോ ഡിലീറ്റ് ചെയ്ത് താരം

ചെന്നൈ : വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീൽ പങ്കുവെച്ചതിന് പിന്നാലെ നടൻ വിക്രമിന്റെ റീൽ വിവാദത്തിൽ. റീൽ പുറത്തുവന്നതിന് പിന്നാലെ നടന്റെ മകളുടെ ഭർതൃപിതാവിനെതിരെ തമിഴ്‌നാട് വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടൻ...

Must Read