India

വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം ; മധ്യപ്രദേശിൽ കുടുംബത്തിലെ 9 പേർക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിൽ വെള്ളം കയറിയ റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ഒഴുക്കിൽപ്പെട്ട് അപകടം. ഒരു കുടുംബത്തിലെ ഒന്‍പത് പേര്‍ മരിച്ചു. വാഹനം കുത്തൊഴുക്കുള്ള ഓടയിലേക്ക് ഒലിച്ചുപോക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് സംഭവം...

Must Read