ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ കേന്ദ്രസർക്കാർ ജീവനക്കാരി വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ റോഡിൻ്റെ ശോച്യാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. അനന്തനഗറിൽ ബുധനാഴ്ച വൈകുന്നേരം മെഴുകുതിരി കത്തിച്ച് നടത്തിയ പ്രകടനത്തിൽ നൂറുകണക്കിന് നാട്ടുകാർ പങ്കെടുത്തു. യുവതിയുടെ മരണത്തിന്...