ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി കിടക്കുന്നു. വിഷ്ണുഗഡ്-പിപ്പല്കോടി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട തുരങ്കമാണ് തകര്‍ന്നത്. അപകടസ്ഥലത്ത് നിന്ന് 16 പേരെ രക്ഷപ്പെടുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്....