കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു. ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏകദേശം 2,500 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ...