India

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ പിതാവിനെ ക്രൂരമായി മർദ്ദിച്ചുവെന്ന് അവകാശപ്പെട്ട സ്വതന്ത്ര ഭരദ്വാജ് എന്ന ഇൻഫ്‌ളുവൻസറിനെതിരെ നിയമപടിയുമായി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. തന്റെ പേര് അനാവശ്യമായി...

Must Read