India

അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച മണ്ഡലങ്ങള്‍ ; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ച 2 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ധാരാപുരം, മധുരാന്തകം മണ്ഡലങ്ങളിൽ ഒക്ടോബർ ആറിന് പോളിംഗും ഒൻപതിന് വോട്ടെണ്ണലും നടക്കും. വിജയ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള...

Must Read