India

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് നിർമല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തകർന്ന നിലയിലാണെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളുടെ കഠിനാധ്വാനത്തെ തള്ളിപ്പറയുന്നതും അവഹേളിക്കുന്നതുമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യ 7.8 ശതമാനം സാമ്പത്തിക വളർച്ച...

Must Read