ചെന്നൈ: തമിഴ്നാട്ടിലെ മധുര ജില്ലയിൽ പെൺസുഹൃത്തിന്റെ വീടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് യുവാവ്. സംഭവത്തിൽ 23കാരനായ നാഗാർജുനയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നെന്നും സംഭവത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ സിസിടിവിയിൽനിന്ന് ലഭിച്ചിട്ടുണ്ടെന്നും പോലീസ്...