India

വരൾച്ച രൂക്ഷം : ഓണക്കാലത്ത് കർണ്ണാടകയിൽ നിന്നുള്ള പച്ചക്കറി, പൂക്കൾ വരവ് കുറയാൻ സാധ്യത

പുൽപള്ളി : അതിരൂക്ഷമായ വരൾച്ചയിൽ കൃഷിയിടങ്ങൾ കരിഞ്ഞുണങ്ങിയതോടെ ഇത്തവണ ഓണക്കാലത്തെ പച്ചക്കറി, പൂക്കൾ ഉൽപാദനം ഗണ്യമായി കുറയുമെന്ന ആശങ്ക. കേരളത്തിലേക്കാൾ മഴക്കുറവ് അനുഭവപ്പെടുന്ന കന്നഡ ഗ്രാമങ്ങളിൽ സർവ വിളകളും വാടിയുണങ്ങുന്നു. ജലസേചനം നടത്താത്ത...

Must Read