India

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം ; കർശന സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി : പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന ഹർജി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന് നോട്ടീസ് നൽകി സുപ്രീംകോടതി. കുട്ടികൾ സമൂഹമാധ്യമങ്ങളിലിൽ അക്കൗണ്ട്...

Must Read