India

സാരാനാഥിന് യുനെസ്കോ അംഗീകാരം; ഇന്ത്യയുടെ 45-ാമത് ലോക പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു

ന്യൂഡൽഹി :ബുദ്ധമതത്തിന്റെ പ്രധാന തീർത്ഥാടന കേന്ദ്രവും ചരിത്രപ്രധാനവുമായ ഉത്തർപ്രദേശിലെ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു. ഇന്ത്യയുടെ അഭിമാനകരമായ നേട്ടമാണിതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അംഗീകാരത്തോടെ, യുനെസ്കോ പട്ടികയിൽ ഇടംനേടുന്ന ഇന്ത്യയിലെ 45-ാമത്തെ...

Must Read